Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Negligence

Alappuzha

വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ; പൈ​പ്പ് പൊ​ട്ടി പ്ര​ള​യസ​മാ​നം

അ​മ്പ​ല​പ്പു​ഴ: വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ. പൈ​പ്പ് ലൈ​ൻ പൊ​ട്ടി ഒ​രു പ്ര​ദേ​ശ​മാ​കെ പ്ര​ള​യ സ​മാ​നം. അ​മ്പ​ല​പ്പു​ഴ ക​ച്ചേ​രി​മു​ക്കി​ലാ​ണ് ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ഏഴിന് പൈ​പ്പ് ലൈ​ൻ പൊ​ട്ടി കു​ടി​വെ​ള്ളം വ​ൻ തോ​തി​ൽ പാ​ഴാ​യ​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ദേ​ശീ​യ​പാ​താ ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന അ​റ്റ​കു​റ്റ​പ്പ​ണി ചൊ​വ്വാ​ഴ്ച​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. എ​ന്നാ​ൽ, ശ​രി​യാ​യ രീ​തി​യി​ല​ല്ല ഇ​ത് പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. തൊ​ട്ടു പി​ന്നാ​ലെ​യാ​ണ് ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ജം​ഗ്ഷ​നി​ൽ പൈ​പ്പ് ലൈ​ൻ പൊ​ട്ടി പ്ര​ദേ​ശ​മാ​കെ വെ​ള്ള​ക്കെ​ട്ടാ​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ക​വി​ത സ്ഥ​ല​ത്തെ​ത്തി വാ​ട്ട​ർ അഥോറി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ശേ​ഷം ക​രു​മാ​ടി പ്ലാ​ന്‍റിലെ പ​മ്പിം​ഗ് നി​ർ​ത്തിവയ്ക്കാ​ൻ തീ​രു​മാ​നി​ച്ചു.

Latest News

Corehub Up